Dr.WILLIAM.C.T.

@williamct

Dr.C.T.WILLIAM. MBA; M.Phil;Ph.D “Dharmartham” P.O.Nettissery Thrissur-680657 Email: williamz@sify.com Cell: 9447037082

Photos and Videos by @williamct

  • Timeline
  • Gallery

A day with Shashi Tharoor, Minister for HRD TVM Office. A Genuine HRD Minister who solved the HR Problems online , in-time. Marvelous.

  • 567 days ago via site
  • 51

A day with Shashi Tharoor, Minister for HRD TVM Office. A Genuine HRD Minister who solved the HR Problems online , in-time. Marvelous.

  • 567 days ago via site
  • 61

A day with Shashi Tharoor, Minister for HRD TVM Office. A Genuine HRD Minister who solved the HR Problems online , in-time. Marvelous.

  • 567 days ago via site
  • 45

ആത്മഹത്യ അത്യാവശ്യം സമയത്ത് മാത്രം നിര്‍വഹിയ്ക്കപ്പെടുന്ന ഒരു കുറ്റമാണ് . ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് അത് കുറ്റമാണ് , കൂട്ട ആത്മഹത്യ ആയാല്‍ പോലും .അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തെറ്റാണ്. അത് ആത്മഹത്യ പ്രേരണാകുറ്റവുമാണ് .ബസേലിയാസ് ആശുപത്രിയ്ക്ക് മുകളില്‍ ആത്മഹത്യ ഭീഷണി മുഴക്കുന്നവരെ അറ്റസ്റ്റ് ചെയ്തു നീക്കണം.
പരിപാവനമായ ഒരു സേവന മേഖലയാണ് ആതുര ശുശ്രൂഷ അഥവാ (Nursing) . ആത്മഹത്യാകുറിപ്പുമായി വരേണ്ട ഒരു ജോലിയല്ല ഇത് . മറിച്ച് ആത്മഹത്യാകുറിപ്പുമായി വരുന്നവരെ അതില്‍നിന്ന് പിന്തിരിപ്പിയ്ക്കേണ്ടവരാണ് നേര്‍സുമാര്‍. ഈ മേഖലയുടെ അന്തസ്സും പാവനതയും കളയരുത് .

  • 957 days ago via site
  • 47

CT William's Blog: Disguised Social Activism and Social Activists are... http://t.co/jkFvuaa

  • 1324 days ago via site
  • 34

CT William's Blog: Disguised Social Activism and Social Activists are... http://t.co/jkFvuaa

  • 1324 days ago via site
  • 52

CT William's Blog: അഴീക്കോട് പ്രഭാഷകനോ പരിഭാഷകനോ ?
williamct.blogspot.com

  • 1366 days ago via site
  • 78

യോഗിയുടെ യോഗവും യോഗത്തിന്റെ യോഗിയും .

  • 1391 days ago via site
  • 50

CT William's Blog: ഡോ. സുകുമാര്‍ അഴീക്കോടിന്റെ ആശയവൈരുധ്യങ്ങള്‍..നിറഭ... http://t.co/8oZP0uF

  • 1395 days ago via site
  • 30

CT William's Blog: ഞങ്ങള്‍ അമ്മമാര്‍ , റബ്ബര്‍ മരങ്ങള്‍ ! http://t.co/nCwqhw3

  • 1395 days ago via site
  • 40

ഇത് പച്ച ക്കള്ളമാണ്. ഡോ. അഴീക്കോട് നുണ പറയരുത് . സത്യമാണ് തന്റെ ഏക ബലമെന്ന് എന്റെ ഈ പുസ്തകത്തില്‍ തന്നെ അഴീക്കോട് പറയുന്നുണ്ട് .

  • 1420 days ago via site
  • 48

CT William's Blog: സി. .ടി. വില്യമിന്റെ പുസ്തക പ്രകാശനം http://t.co/D3t690N

  • 1429 days ago via site
  • 49

എന്റെ പുതിയ പുസ്തകം " ശബ്ദം അയോധ്യ വരെ എത്തുമ്പോള്‍ " ഡോ. സുകുമാര്‍ അഴീക്കോടിന്റെ " അഴിക്കോട് മുതല്‍ അയോധ്യ വരെ " എന്ന ഗ്രന്ഥത്തെ അധികരിച്ച് തയ്യാറാക്കിയ വിമര്‍ശനം . വിതരണം : സൈന്‍ ബുക്സ് , തിരുവനന്തപുരം .

  • 1445 days ago via site
  • 120

CT William's Blog: അ...അണി....അരുണശോഭ...അഴീക്കോട്...ആ ....ആഹ്വാനം !!!... http://t.co/ipPrOqe

  • 1450 days ago via site
  • 31

ഇത് ദ്വന്ദ ഭൌതിക വാദ ( Dialectical Materialism ) ത്തിന്റെ പുതു രൂപമോ ? അതോ അപചയത്തിന്റെ അലങ്കാരമോ ?

  • 1470 days ago via site
  • 35

5000 elite people have visited my blog:-www.williamct.blogspot.com Congrats to all my followers, friends and visitors.

  • 1470 days ago via site
  • 23

ഊക്കു കൂലിയും നോക്കുകൂലിയും മാന്യമായി ഒഴിവാക്കണം-http://williamct.blogspot.com/2011/03/blog-post_10.html

  • 1482 days ago via site
  • 38

Mercy Killing or Killing Mercy?http://williamct.blogspot.com/2011/03/mercy-killing-or-killing-mercy.html

  • 1482 days ago via site
  • 38

അന്തസ്സുള്ള ജനം ഇങ്ങനെ ക്യുവില്‍ നില്‍ക്കണോ ?http://williamct.blogspot.com/2011/03/blog-post_07.html

  • 1485 days ago via site
  • 23

ഇങ്ങനെയൊക്കെയാണെങ്കിലും
ഇവള്‍ എന്നെ വെറുക്കുന്നില്ല .
എന്നാല്‍ ഉപ്പു പോലെ വെറുപ്പും
എരിവു പോലെ നിരാസവും
ഇവളുടെ സ്നേഹത്തിലുണ്ട് .
പ്രണയസത്യം.

  • 1489 days ago via site
  • 11

1 2 3 4 Next