ഇത് പച്ച ക്കള്ളമാണ്. ഡോ. അഴീക്കോട് നുണ പറയരുത് . സത്യമാണ് തന്റെ ഏക ബലമെന്ന് എന്റെ ഈ പുസ്തകത്തില്‍ തന്നെ അഴീക്കോട് പറയുന്നുണ്ട് .