ഇങ്ങനെയൊക്കെയാണെങ്കിലും
ഇവള്‍ എന്നെ വെറുക്കുന്നില്ല .
എന്നാല്‍ ഉപ്പു പോലെ വെറുപ്പും 
എരിവു പോലെ നിരാസവും 
ഇവളുടെ സ്നേഹത്തിലുണ്ട് .
പ്രണയസത്യം.